CRICKETഇന്നലെ വരെ കിടിലന്‍ സ്ട്രോക്ക് പ്ലേ കാഴ്ചവയ്ക്കുന്ന ഇടങ്കയ്യന്‍ ഓപ്പണര്‍; ഈ യുവതാരത്തെ എട്ടാമനായി ഇറക്കിയ കോച്ച് അമയ് ഖുറേസിയയുടെ തീരുമാനം പാളിയോ? വാലറ്റത്ത് ചെറുത്തു നിന്ന് ആ മിടുക്കന് അടിച്ചെടുത്തത് 178 പന്തില്‍ 86 റണ്‍സ്; വെല്‍ഡണ്‍ അഹമ്മദ് ഇമ്രാന്; പഞ്ചാബിനെതിരെയും കേരളത്തിന് ആദ്യ ഇന്നിംഗ് ലീഡ് ഇല്ല; രഞ്ജി ട്രോഫിയില്‍ ഇനി എല്ലാ മത്സരവും കേരളത്തിന് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 2:40 PM IST